Verlag:
STORYSIDE IN
Erschienen:
23.05.2022
Format:
MP3
Schutz:
Dig. Wass.

Sanyasiye Poole Chinthikku

Jay Shetty


16,99 €
inkl. 7% MwSt.
MP3


ഒരു സന്യാസിയെപ്പോലെ ചിന്തിക്കാൻ തുടങ്ങുേമ്പാൾ, നിങ്ങൾക്ക് മനസ്സിലാകും:— നെഗറ്റീവ് മനോഭാവം എന്തുകൊണ്ട് പടരുന്നു– അമിത ചിന്ത എങ്ങനെ അവസാനിപ്പിക്കാം– താരതമ്യങ്ങൾ എന്തുകൊണ്ടാണ് സ്നേഹത്തെ കൊന്നുകളയുന്നത്– നിങ്ങളുടെ ഭയത്തെ എങ്ങനെ ഉപയോഗപ്പെടുത്താം– സ്നേഹത്തിനായി െതരഞ്ഞെുനടന്നിട്ടും നിങ്ങൾക്ക് അത് കണ്ടെത്താനാകാത്തത് എന്തുകൊണ്ടാണ്– നിങ്ങൾ കണ്ടുമുട്ടുന്ന ഒാരോരുത്തരിൽനിന്നും എങ്ങനെ പഠിക്കാം– എന്തുകൊണ്ട് നിങ്ങൾ നിങ്ങളുടെ ചിന്തയല്ല– എങ്ങനെ നിങ്ങളുടെ ലക്ഷ്യം കെണ്ടത്താം– വിജയിക്കാൻ അനുകമ്പ നിർണായകമാകുന്നത് എന്തുകൊണ്ട്തുടങ്ങി, കൂടുതൽ കാര്യങ്ങൾ…

Bitte wählen Sie ihr Ursprungsland aus: